നിങ്ങളുടെ ഭക്ഷണ മുൻഗണന ഞങ്ങളോട് പറയുക
പ്രാതലിനായി നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (2 ഭക്ഷണം വരെ മാത്രം തിരഞ്ഞെടുക്കുക)
റവ ഉപ്പുമാവും പീസും
റാഗി പുട്ടും ചെറുപയർ തോരനും
3 അപ്പവും വെജിറ്റബിൾ സ്റ്റ്യൂവും
"4 ഇടിയപ്പവും കടല കറിയും "
ഗോതമ്പ് വെള്ളയപ്പം
ദോശയും തേങ്ങാ ചമ്മന്തിയും
2 ചെറുപയര്‍ ദോശയും 1 ടേബിൾസ്പൂൺ പുതിന ചട്നിയും
അവലും കാരറ്റും പീസും
"3 റാഗി ഇഡ്‌ലി മിക്സഡ് വെജിറ്റബിൾ സാമ്പാറും "
ഗോതമ്പ് പുട്ടും കടല കറിയും
"മസാല ഓട്സ് കഞ്ഞിയും മിക്സഡ് വെജിറ്റബിള്‍സും "
കരിക്ക് ദോശയും വെജ് സ്റ്റ്യൂവും
2 കള്ളപ്പവുഠ തേങ്ങ ചട്ണിയും
പ്രോസോ മില്ലറ്റ് (പനിവരഗു)ഖിച്ഡി
ചെറുപയർക്കൊപ്പം ചിരട്ട പുട്ട്
"സ്റ്റഫ് ചെയ്ത ഉരുളക്കിഴങ്ങ് കാപ്സിക്കം ദോശ, പുതിന ചട്ണി"
സാഗോ പീനട്ട് ഉപ്പുമാവ്
മുമ്പത്തെ
അടുത്തത്
ഉച്ചഭക്ഷണത്തിന് നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (ഒരു ഭക്ഷണം മാത്രം തിരഞ്ഞെടുക്കുക)
ഒരു ബൌള്‍ ചോറ് ഉള്ളി തീയൽ + ബീറ്റ്റൂട്ട് തോരൻ
ഒരു ബൌള്‍ ചോറ്, കേരള കാളൻ കറി+മത്തങ്ങ ഫ്രൈ
ഒരു ബൌള്‍ ചോറ്, പരിപ്പു കറി+വഴുതന ഫ്രൈ
ഒരു ബൌള്‍ ചോറ് മോരു കറി പുളിശ്ശേരി+ബ്രോഡ് ബീൻസ് തോരന്‍
ഒരു ബൌള്‍ കുത്തരി ചോറും അവിയലും
റാഗി ചപ്പാത്തിയും വെജ് കറിയും
"ഒരു ബൌള്‍ കുത്തരി ചോറും എരിശ്ശേരിയും (മത്തങ്ങയും പയറും) + പപ്പടവും(2) "
ഒരു ബൌള്‍ കുത്തരി ചോറും സ്റ്റഫ് ചെയ്ത വഴുതനങ്ങ (+പീച്ചിങ്ങ തോരൻ
1 ബൌള്‍ ചോറ്, ചെറുപയറ് കറി+വാഴചുണ്ടു പയറു തോരൻ
1 ബൌള്‍ ചോറ്, മസൂർ പരിപ്പ് കറി, +ചക്കക്കുരു വറ്റിച്ചത്
1 ബൗൾ കുത്തരി ചോറ്, തക്കാളി കറി)+മിക്സഡ് വെജിറ്റബിൾ മെഴ്‌ക്കുപുരട്ടി
"1 കപ്പ് ചോറ്, കുമ്പളങ്ങാ മോര് കറി + പച്ചക്കായ മെഴുക്ക്പുരട്ടി "
ഒരു ബൌള്‍ കുത്തരി ചോറും വെള്ളരിക്ക കിച്ചടിയും
ഒരു ബൌള്‍ കുത്തരി ചോറ്, പാവക്ക, വത്ത കൊളമ്പ് + കാരറ്റ് തോരൻ
കേര്‍ഡ് റൈസും ഉരുളക്കിഴങ്ങ് ഫ്രൈയും
മഷ്രൂം പുലാവും ഒണിയന്‍ റൈത്തയും
ചപ്പാത്തിയും പനീർ കറിയും
മുമ്പത്തെ
അടുത്തത്
ലഘുഭക്ഷണത്തിന് നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (2 ഭക്ഷണം വരെ മാത്രം തിരഞ്ഞെടുക്കുക)
നിലക്കടല സൺഡൽ
പാൽ പിടി അല്ലെങ്കിൽ പാൽ കൊഴുക്കട്ട.
"മധുരക്കിഴങ്ങ് സാലഡ് (വേവിച്ച മധുരക്കിഴങ്ങ്- 200 ഗ്രാം, , ചാട്ട് മസാല- 1 നുള്ള്, നാരങ്ങ നീര്- 1 ടീസ്പൂൺ) "
1 ഗ്ലാസ് കാരറ്റ് ജ്യൂസ്
2 മേത്തി ഖാക്ര
കടലയില്‍ ഉള്ളിയും തക്കാളിയും മിക്സ് (100 ഗ്രാം)
വറുത്ത ചെറുപയര്‍ 1 ചെറിയ ബൌള്‍
വറുത്ത മഖാനാസ് (100 ഗ്രാം)
പ്ലെയിൻ തൈര്
1 ഇടത്തരം വലിപ്പമുള്ള പേരയ്ക്ക (100 ഗ്രാം)
സപ്പോട്ട മിൽക്ക് ഷേക്ക്
പരിപ്പുവട
നേന്ത്ര പഴം
" നെല്ലിക്ക"
ഉന്നക്കായ
കാരറ്റ്, കുക്കുമ്പർ, ഉള്ളി എന്നിവ അടങ്ങിയ വെജിറ്റബിൾ സാലഡ് (1 പ്ലേറ്റ്).
പാവയ്ക്ക ചിപ്സ്- 1 ചെറിയ ബൌള്‍
മുമ്പത്തെ
അടുത്തത്
അത്താഴത്തിന് നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (ഒരു ഭക്ഷണം വരെ മാത്രം തിരഞ്ഞെടുക്കുക)
ചപ്പാത്തിയും കരിങ്കണ്ണന്‍ പയര്‍ കറിയും
"കാരറ്റ് ചേര്‍ത്ത റവ ഇഡ്ഡലിയും തേങ്ങ ചട്ണിയും "
റാഗി ദോശയും രാജ്മ പയര്‍ കറിയും
" ചെറുപയര്‍ കിച്ചടി"
ഒണിയന്‍ ഊത്തപ്പം, തേങ്ങ ചട്ണി
ക്വിനോവ ഉപ്പുമയും തൈരും
3 ചെറുപയര്‍ ചീര ഇഡ്‌ലിയും സാമ്പാറും
ജോവർ, ബജ്ര വെളുത്തുള്ളി റൊട്ടി 2 എണ്ണം, പീച്ചിങ്ങ സബ്ജി 1/2 കപ്പ്
"മിക്സഡ് പയറും അരിയും ചേര്‍ത്ത ദോശയും അവിയലും "
സവാള സ്റ്റഫ് ചെയ്ത 2 ചപ്പാത്തി + 1/2 കപ്പ് തൈര്
"2 മൾട്ടിഗ്രെയിൻ ചപ്പാത്തി, 1 കപ്പ് കൂൺ, കടല കറി "
വറുത്തരച്ച സാമ്പാർ+ഉരുളക്കിഴങ്ങ് ഫ്രൈ, 1 ബൌള്‍ ചോറ്
3 ഗോതമ്പ് ദോശയും ഉള്ളി തക്കാളി ചട്ണിയും
3 കനം കുറഞ്ഞ മൾട്ടിഗ്രെയിൻ ദോശയും 1 കപ്പ് ടോഫു കറിയും
വെജിറ്റബിള്‍ കൊത്തു പൊറോട്ട + തൈര്
ദോശയും തക്കാളി ഉള്ളി ചട്ണിയും
ഇഡ്ഡലിയും സാമ്പാറും
മുമ്പത്തെ
അടുത്തത്
അത്താഴത്തിന് നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (ഒരു ഭക്ഷണം വരെ മാത്രം തിരഞ്ഞെടുക്കുക)
വെജിറ്റബിൾ ഓംലെറ്റ് ഹോൾവീറ്റ് ടോസ്റ്റ് + ഗ്ലാസ്സ് പാൽ
മിക്‌സ്ഡ് വെജിറ്റബിൾസ് ചേര്‍ത്ത മസാല ഓട്‌സ് കഞ്ഞി
3 ഇടത്തരം വലിപ്പമുള്ള ദോശയും സാമ്പാറും
ഫിംഗർ മില്ലറ്റ് (റാഗി) കഞ്ഞി
1 സ്ലൈസ് ബ്രൗൺ ബ്രെഡ് ടോസ്റ്റും 2 ഓംലെറ്റും
പോഹ
കപ്പയും മീൻ കറിയും
3 ഒണിയന്‍ ഊത്തപ്പവും മല്ലിയില ചട്ണിയും
വെൺ പൊങ്കലും തേങ്ങ ചട്ണിയും
പുട്ടും കടല കറിയും
അപ്പവും തലശ്ശേരി മട്ടൻ കറിയും
പിടിയും ചിക്കൻ കറിയും
പച്ചക്കറികൾ ചേര്‍ത്ത ഓട്സ് ഉപ്പുമ
വരഗു ദോശ 3 എണ്ണം, പുതിന ചട്ണി
ദോശയും ഉരുളക്കിഴങ്ങ് കടല മസാലയും
ഫ്രൂട്സ് ആന്‍ഡ് നട്സ് യോഗര്‍ട്ട് സ്മൂത്തി + മുട്ട ഓംലെറ്റ് (2 സെര്‍വ് (രണ്ട് മുട്ട))
ഉലുവ ദോശ, പുതിന, മല്ലി ചട്ണി
മുമ്പത്തെ
അടുത്തത്
ഉച്ചഭക്ഷണത്തിന് നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (ഒരു ഭക്ഷണം വരെ മാത്രം തിരഞ്ഞെടുക്കുക)
മുട്ട മസാലയും ലെമൺ റൈറൈസും
നെയ് ചോറും ചിക്കൻ മസാലയും
1 കപ്പ് കുത്തരിചോറ്, 1 ഭാഗം ഗ്രിൽഡ് ഫിഷ് (72 ഗ്രാം) + 1 കപ്പ് മിക്സഡ് വെജ് കറി
റാഗി ബോൾസും മട്ടൺ സുക്കയും
കുത്തരിചോറ്, തക്കാളി രസം കാബേജ് തോരൻ
കുത്തരിചോറ്, വഴുതന സാമ്പാര്‍ + വാഴപ്പിണ്ടി തോരൻ
1 ബൌള്‍ ചോറ് തേങ്ങാപ്പാലിൽ ചേര്‍ത്ത കൊഞ്ച് കറി
1 ബൌള്‍ ചോറ് വെളുത്തുള്ളി രസം ചെട്ടിനാട് ചിക്കൻ മസാല
കുത്തരി ചോറ് ചെമ്മീൻ മുരിങ്ങക്കയിട്ടു വച്ച കറി
1 ബൗൾ കുത്തരി ചോറ് തീയൽ + കയ്പക്ക ഫ്രൈ
മട്ടൺ ബിരിയാണി 1 കപ്പ് (196 ഗ്രാം)+ ഉള്ളി റായ്ത്ത
1 ബൗൾ കുത്തരി ചോറ്, നെത്തോലി മീൻ കറി കൊഴുവ/ആഞ്ചോവി കറി
2 റൊട്ടി + 1 ഇടത്തരം ബൌള്‍ വെജിറ്റബിൾ കറി + 1 കപ്പ് ചീര പരിപ്പ് കറി
ഒരു ബൌള്‍ ചോറ്, ഉഴുന്നു പരിപ്പ്+മീൻ (1 കഷണം) ചുരയ്ക്ക കറി
1 കപ്പ് ചോറ്, വാത്തക്കുളമ്പ് + മസാല ടിണ്ട + പുഴുങ്ങിയ മുട്ട– 1
രസം റൈസ്(1 ഇടത്തരം ബൌള്‍)+ കോളിഫ്ലവർ സബ്ജി(1 ചെറിയ ബൌള്‍)+ ചുരയ്ക്ക കറി
1 ബൗൾ കുത്തരി ചോറും തേങ്ങാ അരച്ച മീൻ കറിയും
അടുത്തത്
മുമ്പത്തെ
ലഘുഭക്ഷണത്തിനായി നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (2 ഭക്ഷണം വരെ മാത്രം തിരഞ്ഞെടുക്കുക)
ഉണ്ണിയപ്പം
കുത്തരി അവലിന്‍റെ പോഹ 1 കപ്പ്
മിക്സഡ് വെജിറ്റബിൾ സൂപ്പ്
പഴംപൊരി
ഗാര്‍ളിക് ബ്രെഡ് (1 പീസ്)
വറുത്ത ചോളം
2 ഗോതമ്പ് റസ്ക്
100 ഗ്രാം പനീർ/ടോഫു (ഉപ്പും കുരുമുളകും ചേർത്ത് വഴറ്റിയത്)
1 കപ്പ് മുളപ്പിച്ച ചെറുപയര്‍ സാലഡ്
റാഗി ലഡൂ-1
എള്ളുണ്ട -2
1 ചെറിയ കപ്പ് ചെറുപയര്‍ (100 ഗ്രാം)
1 ഗ്ലാസ് മസാല ചേർത്ത മോര്
മുരിങ്ങയില സൂപ്പ്-1ബൌള്‍
ബ്രോക്കോളി സൂപ്പ്=1ബൌള്‍
പപ്പായ (100 ഗ്രാം)
റാഗി മുറുക്ക്
മുമ്പത്തെ
അടുത്തത്
അത്താഴത്തിന് നിങ്ങൾ കഴിക്കുന്ന ഇനങ്ങൾ നൽകുക (ഒരു ഭക്ഷണം വരെ മാത്രം തിരഞ്ഞെടുക്കുക)
3 പത്തിരിയും മട്ടൺ കറിയും
"ഒരു ബൌള്‍ ചോറ്, മീന്‍ കറി, ചുരയ്ക്ക മെഴുക്കു പുരട്ടി "
വെജിറ്റബിൾ വെർമിസെല്ലി ഉപ്പുമാവ്
2 ഇടത്തരം വെജിറ്റബിള്‍ ഊത്തപ്പവും സാമ്പാറും
2 റവ ദോശ + 1 ടീസ്പൂൺ തക്കാളി പുതിന ചട്ണി
ഇഡ്ഡലിയും സാമ്പാറും തേങ്ങ ചട്ണിയും
മിക്സഡ് വെജിറ്റബിൾ ഖിച്ഡി, പുതിന റൈത
2 ചെറിയ മൾട്ടിഗ്രെയിൻ പൊറോട്ടയും 1 കപ്പ് വെജിറ്റബിൾ കുർമയും
കുത്തരി ചോറും കേരള മീന്‍കറിയും
തട്ടു ദോശയും തക്കാളി ചട്ണിയും
പച്ചക്കറികളും നിലക്കടലയും ചേര്‍ത്ത് തയ്യാറാക്കിയ റവ ഉപ്പുമാവ്
പൊറോട്ടയും ബീഫ് റോസ്റ്റും
1 ബൌള്‍ കുത്തരി ചോറും നാടൻ കോഴി വറുത്തതും
ജോവർ ദോശയും പീച്ചിങ്ങ ചട്ണിയും
3 റാഗി ദോശയും നിലക്കടല ചട്ണിയും
ഇഡ്ഡലിയും ചിക്കൻ ഗ്രേവിയും
കപ്പയും മീൻ കറിയും
മുമ്പത്തെ
അടുത്തത്